WTC final: Virat Kohli hugs Kane Williamson after final loss, pic goes viral
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ന്യൂസീലന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും തമ്മിലുള്ള സൗഹൃദം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയമാണ്.അണ്ടര്‍-19 ലോകകപ്പ് മുതല്‍ സൗഹൃദം തുടങ്ങിയ ഇരുവരും ഒടുവില്‍ രണ്ട് രാജ്യങ്ങളിലെ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍മാരായി മാറി. കളിക്കളത്തില്‍ പരസ്പരം പോരാടേണ്ടി വന്നപ്പോഴും സൗഹൃദത്തില്‍ ഇരുവരും ഒരു ഇളവും വരുത്തിയില്ല. സതാംപ്റ്റണില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷവും ആ സൗഹൃദത്തിന് ആരാധകര്‍ സാക്ഷിയായി